KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കിഴക്കെ പാറാട്ട് എ.വി മൂസ്സ (85)

കൊയിലാണ്ടി. പെരുവട്ടൂർ കിഴക്കെ പാറാട്ട് എ.വി മൂസ്സ (85) നിര്യാതനായി. ഭാര്യ. പരേതയായ നഫീസ. മക്കൾ: ജമീല. ജബ്ബാർ, (ഇറച്ചി വ്യാപാരി കൊയിലാണ്ടി) താഹിറ, ബുഷ്റ, നൗഫൽ, ഫൈസൽ (ഗ്രാൻറ് ഹോട്ടൽ & കാറ്ററിംഗ് സർവ്വീസ് കൊയിലാണ്ടി) ഹാജറ, നജിൽ (ദുബൈ). മരുമക്കൾ : ഉസ്മാൻ കോഴിക്കോട്, റസിയ, ബഷീർ (കൊയിലാണ്ടി), നസീർ (പുതിയങ്ങാടി), റുമീജ, ബുഷ്റ, അനസ് (മാടാക്കര), ജസ്സീന.

Leave a Reply

Your email address will not be published. Required fields are marked *