KOYILANDY DIARY

The Perfect News Portal

എ.ഐ.വൈ.എഫ് – പ്രഭാത് ബുക്ക് ഹൗസ്: പുസ്തകോത്സവത്തിൻ്റെ കൂപ്പൺ വിതരണം ആരംഭിച്ചു

കൊയിലാണ്ടി: എ.ഐ.വൈ.എഫ് പ്രഭാത് ബുക്ക് ഹൗസുമായി സഹകരിച്ചു കൊണ്ട് ഫിബ്രവരി 3, 4, 5 തിയ്യതി കളിൽ നടത്തുന്ന പുസ്തകോത്സവത്തിൻ്റെ കൂപ്പൺ വിതരണ ഉദ്ഘാടനം ഇയ്യച്ചേരി പ്രശാന്ത് ബാവയ്ക്ക് നൽകികൊണ്ട് മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ നിർവഹിച്ചു. ഇ കെ.അജിത്ത് അധ്യക്ഷത വഹിച്ചു. എൻ ശ്രീധരൻ. രാഗം മുഹമ്മദലി, ചൈത്ര വിജയൻ, പവിത്രൻ മേലൂർ, ബാബു പഞ്ഞാട്ട്, പി.വി. രാജൻ, അശ്വിൻ രമേഷ്. സംസാരിച്ചു. എ.ടി.വിനീഷ് സ്വാഗതവും കെ.എസ്.രമേഷ് ചന്ദ്ര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *