KOYILANDY DIARY

The Perfect News Portal

കാത്തുംകണ്ടി ചോയിച്ചി (85)

കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് കാത്തുംകണ്ടി ചോയിച്ചി (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: രവി, ബാലകൃഷ്ണൻ, നാരായണൻ,പ്രദീപൻ, ഷാജി, സുധ,വിലാസിനി, സിന്ധു. മരുമക്കൾ: ശിവാനന്ദൻ, രവി, ശിവദാസൻ, നിർമ്മ്‌ല, പ്രീത, സാവിത്രി. സുനിത, രജില.

Leave a Reply

Your email address will not be published. Required fields are marked *