KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ ഫയൽ അദാലത്ത്

കൊയിലാണ്ടി. നഗരസഭ PMAY – LIFE ഭവന പദ്ധതിയിൽ ഉൾപ്പെട്ട വിവിധ കാരണങ്ങളാൽ ബിൽഡിംഗ് പെർമിറ്റ് ലഭിക്കാത്ത ഗുണഭോക്താക്കൾക്ക് വേണ്ടി 2019 ജൂൺ 11 ന് രാവിലെ 11 മണിമുതൽ നഗരസഭ ഒഫീസിൽ വെച്ച് ഫയൽ അദാലത്ത് നടത്തുന്നു. പെർമിറ്റ് ലഭിക്കാത്ത ഗുണഭോക്താക്കൾ ജൂൺ ആറാം തിയ്യതിക്കുള്ളിൽ നഗരസഭയിൽ പ്ലാൻ അപേക്ഷ നമ്പർ സഹിതം അപേക്ഷ നൽകേണ്ടതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *