KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയപാതയില്‍ വാഹനാപകടം: യുവാവ്‌ മരിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിനു മുകളില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഏതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്‌. കൊയിലാണ്ടി അരിക്കുളം സ്വദേശി അമേഷാണ്  മരിച്ചത്‌. ഫയര്‍ഫോഴ്‌സ്  എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *