KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണം

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണം നടത്തി. നഗരസഭ ചെയർപേഴ്സൺ. കെ. പി സുധ ഉദ്ഘാടനം ചെയ്തു. ലിനി സിസ്റ്ററുടെ ഓർമ്മയ്ക്കായി ഫല വൃക്ഷ തൈകൾ നട്ടു. കെ.ജി.എച്ച്.ഡി.സി, സി.ഐ.ടി.യു. കൊയിലാണ്ടി ബ്രാഞ്ച് പ്രസിഡണ്ട് യു.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ സുധീഷ്. ഡോക്ടർ മുഹമ്മദ്‌ റഹീസ്, ലോഹ്യ മണിയൂർ, കെ.കെ. ശൈലേഷ്, നന്ദകുമാർ ഒഞ്ചിയം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *