KOYILANDY DIARY

The Perfect News Portal

മെയ്തീൻ പള്ളിക്ക് സമീപം മാപ്പിളകത്ത് സി.ടി.വി. അഹമ്മദ് (82)

കൊയിലാണ്ടി: മെയ്തീൻ പള്ളിക്ക് സമീപം മെഹ്ഫിലിൽ താമസിക്കും മാപ്പിളകത്ത് സി. ടി. വി. അഹമ്മദ് (82) നിര്യാതനായി. കൊയിലാണ്ടിയിലെ ആദ്യകാല ഇലക്ട്രീഷ്യനും, മുസ്ലീം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ ആയിശ, മക്കൾ: മുനീറ, ഹഫ്സത്ത്. അമീൻ, ഷെമീജ്, ഫാത്തിമ. മരുമക്കൾ: അസീസ് (ദുബായ്), ലത്തീഫ് (ദുബായ്) റഫീഖ് (കച്ചവടം വലിയങ്ങാടി).

Leave a Reply

Your email address will not be published. Required fields are marked *