KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കാവുംവട്ടത്ത് ഒന്നര വയസുകാരി ടിപ്പറിടിച്ച് മരിച്ചു

കൊയിലാണ്ടി: കാവുംവട്ടത്ത് ഒന്നര വയസുകാരി ടിപ്പറിടിച്ച് മരിച്ചു. കാവും വട്ടം വാളിക്കണ്ടി നൗഷാദിന്റെയും, തസ്നിയയുടെ യും മകൾ ആമിന നെഷ് വ (ഒന്നര വയസ്) ആണ് മരണമടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

വീടിനു സമീപത്ത് കളിച്ചുകൊണ്ടിരിക്കെ അടുത്ത വീട്ടിലുള്ള ടിപ്പർ പിറകിലോട്ടു എടുക്കുമ്പോൾ ടിപ്പറിനടിയിൽ അകപ്പോപെടുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സഹോദരങ്ങൾ. മുഹമ്മദ്നാഫിഹ്, ഫാത്തിമ.

Leave a Reply

Your email address will not be published. Required fields are marked *