കൊയിലാണ്ടി ഐ.എം.എ. ഭാരവാഹികൾ
കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഭാരവാഹികളായി ഡോ.എം.ഭാസ്കരൻ (പ്രസിഡണ്ട്) ഡോ. ടി. സുധീഷ് (സെക്രട്ടറി) ഡോ.പി.പ്രദീപൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഡോ.എം.കെ. കൃപാൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ.സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ശ്രീകുമാർ വാസുദേവൻ മുഖ്യാതിഥി
യായിരുന്നു. ഡോ സതീഷ്, ഡോ.ഒ.കെ. ബാല നാരായണൻ എന്നിവർ സംസാരിച്ചു.