KOYILANDY DIARY

The Perfect News Portal

ആലുവയില്‍ ലോറിയിടിച്ച്‌ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊച്ചി: ആലുവയില്‍ ലോറിയിടിച്ച്‌ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു അപകടം. മെട്രോ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ഒരു ടാങ്കര്‍ലോറിയാണ് ഇടിച്ചതെന്ന് പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *