KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് വാഴയ്ക്കാം വീട്ടിൽ ഗോപാലൻ നായർ (91)

കൊയിലാണ്ടി: പൊയിൽക്കാവ് വാഴയ്ക്കാം വീട്ടിൽ ഗോപാലൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ.  മക്കൾ: സോമദാസ് (ഹോട്ടൽ സൽക്കാര) , സുരേഷ് ബാബു (ചെന്നൈ),  സ്മിത (അധ്യാപിക ഏഴു കുടിക്കൽ ഗവ: എൽ.പി സ്കൂൾ).  മരുമക്കൾ: ബീന, ശാലിനി, വിശ്വനാഥൻ (മരുതൂർ ഗവ: എൽ.പി സ്കൂൾ). സഞ്ചയനം: ബുധനാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *