KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഗതാഗതകുരുക്ക് രൂക്ഷം

കൊയിലാണ്ടി: ഞായറാഴ്ച അവധിയും, ദേശീയ ഹർത്താലും കഴിഞ്ഞ് പ്രവൃത്തി ദിവസമായ ഇന്ന് കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം. രാവിലെ മുതൽ നഗരത്തിൽ വാഹനങ്ങളുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്. നിയന്ത്രിക്കാൻ പോലീസ് സംവിധാനം ആവശ്യമായ തോതിൽ ഇല്ലാത്തത് കുരുക്ക് മുറുകുകയാണ്. കോറോണ ആരംഭിച്ചത് മുതൽ പതിവ് പോലെ ഗതാഗത കുരുക്ക് കുറവായിരുന്നു. ഇന്ന് സ്ഥിതി പാടെ മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *