KOYILANDY DIARY

The Perfect News Portal

കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രോത്സവം

കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രോത്സവം; ആറാട്ട് ദിവസമായ ഇന്ന്‌ വൈകുന്നേരം കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നു എഴുന്നള്ളിപ്പ്, പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, കുളിച്ചാറാടിക്കല്‍, വെടിക്കെട്ട്, പാണ്ടിമേളം, വര്‍ഷത്തിലൊരിക്കലുള്ള പടിഞ്ഞാറെ നട തുറന്ന് ദര്‍ശനം, കൊറയ്‌ക്കെഴുന്നള്ളിപ്പ്, പുലര്‍ച്ചെ ചിങ്ങപുരം മൈതാനിയിലെ ഇലഞ്ഞിത്തറയ്ക്ക് സമീപം ദാരികവധ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി കൊറ എന്ന ചടങ്ങോടെ ഉത്സവം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *