KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും ഇ​ന്നും നാളെയും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഡ​ല്‍​ഹി​യ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *