KOYILANDY DIARY

The Perfect News Portal

കെ.പി.എസ്.പി.ഇ.ടി.എ പുതിയ സംസ്ഥാന ഭാരവാഹികള്‍

കൊയിലാണ്ടി: കെ.പി.എസ്.പി.ഇ.ടി.എ പുതിയ സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് ജോസിറ്റ് മോന്‍ ജോണ്‍(കോട്ടയം), ജനറൽ സെക്രട്ടറിയായി വി.കെ. രാജീവന്‍ (കോഴിക്കോട്), ട്രഷററായി ആര്‍.ഡി.പ്രകാശ് (പത്തനംതിട്ട) എന്നിവരെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *