KOYILANDY DIARY.COM

The Perfect News Portal

കെ.ടി ജലീലിനെതിരെ കരിങ്കെടി കാണിച്ച്‌ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിനെതിരെ വീണ്ടും കരിങ്കെടി കാണിച്ച്‌ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മലപ്പുറത്തെ പൊതുപരിപാടിക്കിടെയാണ് പ്രതിഷേധം നടന്നത്.

മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!