KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു. ചേമഞ്ചേരി യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) ചേമഞ്ചേരി യൂണിറ്റ് സ്പെഷൽ കൺവെൻഷൻ സംഘടിപ്പിച്ചു. പൂക്കാട് നടന്ന കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഒ.കെ. വാസു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുതിർന്ന പെൻഷൻകരെ ടി. വേണുഗോപാലൻ ആദരിച്ചു. കൈത്താങ്ങ് വിതരണം ഇ.ഗംഗാധരൻ നിർവ്വഹിച്ചു. വി.പി. ബാകൃഷ്ണൻ, വി.എം. ലീല, നളിനി, ഉണ്ണി മാടഞ്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *