KOYILANDY DIARY

The Perfect News Portal

കെ.എസ്‌.ആർ. ടി.സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെ.എസ്‌.ആർ. ടി.സി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള് പണിമുടക്കുന്നത്. കെഎസ്‌ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ അടക്കമുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂറാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *