KOYILANDY DIARY

The Perfect News Portal

കെ. ഉണ്ണികൃഷ്ണൻ മേപ്പയ്യൂർ സി.ഐ.

കൊയിലാണ്ടി: കെ. ഉണ്ണികൃഷ്ണൻ മേപ്പയ്യൂർ സി.ഐ. കൊയിലാണ്ടിയിൽ എസ്.ഐ.ആയും, പിന്നീട് നാലരവർഷം സി.ഐ.ആയി പ്രവർത്തിച്ചു. ഈ കാലയളവിൽ ബന്ധുക്കൾക്ക് പോലും പരാതി ഇല്ലാതിരുന്ന ഊരള്ളൂർ ആയിശുമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിതെളിയിച്ചതും, ചെറിയമങ്ങാട് പ്രമോദ് കൊല കേസും, കൂടത്തായ് കൊലപാതക പരമ്പരയിലെ മാത്യൂ മഞ്ചാടിയുടെ കൊലപാതക കേസ് അന്വേഷണ ചുമതലയും ഇദ്ധേഹത്തിനായിരുന്നു. താറുമാറായിരുന്ന കൊയിലാണ്ടിയിലെ ക്രമസമാധാനം പുന:സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പരാതികളിൽ തീർപ്പ് കൽപിക്കുന്നതിൽ അനുഭാവപൂർവ്വ സമീപനം സ്വീകരിക്കുന്നതിലും ഇദേഹത്തിൻ്റെ മുഖമുദ്രയാണ്.

Leave a Reply

Your email address will not be published. Required fields are marked *