KOYILANDY DIARY

The Perfect News Portal

കീഴരിയൂരിൽ പോലീസ് റെയ്ഡ്: 500 ലിറ്റർ വാഷ് പിടിച്ചെടുത്തു

കൊയിലാണ്ടി: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരിത്തിന്റ അടിസ്ഥാനത്തിൽ കീഴരിയൂർ മാവട്ട് മലയിൽ ഇന്നലെ വൈകീട്ട്‌ നടത്തിയ പോലീസ് റെയ്‌ഡിൽ 500 ലിറ്റർ വാഷും, വാറ്റുപകരണങ്ങൾ, അനുബന്ധ സാധനങ്ങൾ,50 കിലോ ശർക്കര എന്നിവ പിടിച്ചെടുത്തു.

വ്യാജ മദ്യനിർമാണവുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങൾ പ്രേദേശത്തു പതിവാണ്.. അടുത്ത കാലത്തു മദ്യ ലോബി സജീവ മായിരുന്നു. ..സബ് ഇൻസ്‌പെക്ടർമാരായ സജു എബ്രഹാം, ആബിദ്, സി.പി.ഒ. സുനിൽ, എസ്.സി.പി.ഒ.സുരേഷ് ,സി .പി, ഒ. ഷാനാവാസ്.ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സുനിൽ, ഷിരാജ്‌, അജേഷ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *