KOYILANDY DIARY

The Perfect News Portal

കാഴ്ച ശീവേലി ഭക്തി നിർഭരമായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശീവേലി ഭക്തി നർഭരമായി. ഇന്ന് കാലത്തും വൈകീട്ടുമായി നടന്ന കാഴ്ച ശീവേലി കാണാൻ നാടിൻ്റെ നാനാ ഭാഗത്തു നിന്നുമായി നരവധി പേരാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *