KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരന്‍ അറസ്റ്റിൽ

കണ്ണൂര്‍:  കേളകം കണിച്ചാര്‍ അണുങ്ങോട് ആദിവാസി കോളനിയില്‍ മൂന്നു വയസ്സുകാരിയെ പതിനഞ്ചു വയസുകാരന്‍ പീഡിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ പെണ്‍കുഞ്ഞ് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ കേളകം എസ്‌.ഐ.  ടി.വി. പ്രദീഷ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ സി.ഐ. എന്‍. സുനില്‍ കുമാര്‍, മട്ടന്നൂര്‍ സി.ഐ. ഷാജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *