KOYILANDY DIARY

The Perfect News Portal

മത്സ്യകൃഷിയിൽ ക്ലാസ് സംഘടിപ്പിക്കുന്നു

പയ്യോളി: ഫിഷറീസ് വകുപ്പിന്റെയും കൂടെത്താഴ കുട്ടാടന്‍ചിറ കര്‍ഷക സഹകരണസംഘത്തിന്റെയും നേതൃത്വത്തില്‍ മത്സ്യക്കൃഷിയെപ്പറ്റിയും ആനുകൂല്യങ്ങളെപ്പറ്റിയും ക്ലാസെടുക്കുന്നു. 15-ന് പത്തുമണിക്ക് കുട്ടാടന്‍ചിറ പരിസരത്താണ് ക്ലാസ്.

Leave a Reply

Your email address will not be published. Required fields are marked *