KOYILANDY DIARY

The Perfect News Portal

കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് (14)

കൊയിലാണ്ടി: കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് (14) നിര്യാതയായി. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. അച്ഛൻ: വാസുദേവൻ (മേലടി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ) അമ്മ: ഷിനി. സഹോദരി: ശ്രേയ വാസുദേവ്. ശവസംസ്‌ക്കാരം: ഇന്ന് ഉച്ചക്ക് ശേഷം 3.30ന് വീട്ടുവളപ്പിൽ നടക്കും.