KOYILANDY DIARY

The Perfect News Portal

ഓവുചാല്‍ നിര്‍മാണത്തിനിടയില്‍ നൂറ്റാണ്ടു പഴക്കമുള്ള കിണര്‍ കണ്ടെത്തി

കണ്ണൂര്‍: പയ്യന്നൂര്‍ ടൗണില്‍ ഓവുചാല്‍ നിര്‍മാണത്തിനിടയില്‍ നൂറ്റാണ്ടു പഴക്കമുള്ള കിണര്‍ കണ്ടെത്തി. റോഡ് വീതി കൂട്ടിക്കൊണ്ട് ഓവുചാല്‍ നിര്‍മിക്കുമ്പോഴാണു കിണര്‍ കണ്ടെത്തിയത്. കിണര്‍ സ്ലാബിട്ടു മൂടിയ നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ചു മാന്തുമ്പോള്‍ സ്ലാബ് പൊട്ടുകയായിരുന്നു. കിണര്‍ അധികൃതര്‍ പരിശോധിച്ചു വരികയാണ്. വാര്‍ത്ത കേട്ട് നിരവധിപ്പേര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *