KOYILANDY DIARY.COM

The Perfect News Portal

ഓറഞ്ച് ഡേറ്റ്സ് കേക്ക് തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

  • മെെദ – 225 ഗ്രാം
  • ബേക്കിങ്ങ് പൗഡര്‍ -11/2 ടേബിള്‍ സ്പൂണ്‍
  • ബട്ടര്‍ – 125 gm
  • പഞ്ചസാര പൊടിച്ചത്- 125 ഗ്രാം
  • മുട്ട – 2
  • ഡേറ്റ്സ് – 125 ഗ്രാം
  • ഓറഞ്ച് തൊലി – ഒരു ഓറഞ്ചിന്‍റെ
  • ഓറഞ്ച്ജ്യൂസ് – 4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മെെദ, ബേക്കിങ്ങ് പൗഡര്‍, ഓറഞ്ച് തൊലി മിക്സ് ചെയ്ത് വെക്കുക.
ബട്ടറും പഞ്ചസാരയും ബീറ്റ് ചെയ്യുക.അതില്‍ മുട്ട ഓരോന്നായി ചേര്‍ത്ത് ബീറ്റ് ചെയ്യുക.മെെദയും, ചെറുതായി അരിഞ്ഞ ഡേറ്റ്സും ചേര്‍ത്ത് ഫോള്‍ഡ് ചെയ്ത് കൊടുക്കുക.ഓറഞ്ച് ജ്യൂസും ചേര്‍ത്ത് മിക്സ് ചെയ്ത് ചൂടായ ഓവനില്‍ 180° 30 മിനുട്ട് ബേക്ക് ചെയ്യുക

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!