KOYILANDY DIARY

The Perfect News Portal

ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു

കൊയിലാണ്ടി: ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച  നിലയിൽ കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിനു സമീപം നിർത്തിയിട്ടിരുന്ന രതിഷിന്റെ ഉടമസ്ഥതയിലുള്ള KL 18 B – 2389 നമ്പർ ഓട്ടോറിക്ഷയാണ് സാമൂഹ്യ ദ്രോഹികൾ തീവെച്ചു നശിപ്പിച്ചത്. ഇന്നു പുലർച്ചെ 2.30 ഓടെയാണ് സംഭവം കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണമൽക്കാവ് ക്ഷേത്ര പൂജാരിയുടെ സഹോദരനാണ്‌ രതീഷ്. മണമൽക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *