KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് തെക്കെ കോളൂർ മീത്തൽ ശശി ( 54)  നിര്യാതനായി. പരേതനായ ചന്തക്കുട്ടിയുടെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ:  റീന. മക്കൾ: ശരണ്യ, സാരംഗ് മരുമകൻ മിഥുൻ, സഹോദരങ്ങൾ ബാബു സുധ, സഞ്ചയനം. ഞായർ.

Leave a Reply

Your email address will not be published. Required fields are marked *