KOYILANDY DIARY

The Perfect News Portal

കാണാതായ യുവതിയെയും മകളെയും കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

കൊയിലാണ്ടി: യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെയും നാലര വയസുള്ള മകളെയും കണ്ടെത്തുന്നതിന് കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.  ജനുവരി 4ാം തിയ്യതി മുതലാണ് ഇവരെ കാണാതായത്. കൊയിലാണ്ടി സ്വദേശി ചേരിക്കുന്നുമ്മൽ രാജുവിന്റെ ഭാര്യ അഖില (32), മകൾ: വേദ ലക്ഷ്മി (41/2) വയസ്സ് എന്നിവരെയാണ് കാണാതായത്.

കൊയിലാണ്ടി സ്വദേശിയായ ഫോട്ടോഗ്രാഫർ സബീഷിന്റെ കൂടെ ഒളിച്ചോടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.  സംഭവത്തിൽ KP Act പ്രകാരം  CR 20/19U/S57  നമ്പറിൽസ് റജിസ്റ്റർ ചെയ്ത്‌  അന്വേഷണം നടത്തി വരികയാണ്.  യുവതിയെയും മകളെയും കണ്ടെത്തുന്നവർ 9497987193 എന്ന  നമ്പറിൽ അറിയിക്കണമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *