KOYILANDY DIARY

The Perfect News Portal

ഏത്തപ്പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

കായംകുളം: ഏത്തപ്പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കായംകുളം കരീലകുളങ്ങര പതിയാം പറമ്പില്‍ ശശിധരന്റെ ഭാര്യ സ്മിത (ഗീത – 43) ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. വീട്ടില്‍ വച്ച് ഏത്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *