KOYILANDY DIARY

The Perfect News Portal

എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ ക്രിയേറ്റീവ് ആർട്ടിസ്റ്റ് അവാർഡ് സായിപ്രസാദിന്

കൊയിലാണ്ടി : എ.പി.ജെ അബ്ദുൾ കലാം ഫൗഡേഷൻ ക്രിയേറ്റീവ് ആർട്ടിസ്റ്റ് അവാർഡ് സായിപ്രസാദിന് ലഭിച്ചു. കർണാക സ്റ്റേറ്റ് : ബിദാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൾ കലാം ഫൗഡേഷൻ, എ പി ജെ യുടെ 90-ാം ജന്മവാർഷികത്തോനുബന്ധിച്ച് നടത്തിയ ഇന്റർനാഷനൽ എക്സിബിഷനിൽ “ക്രിയേറ്റീവ് ആർട്ടിസ്റ്റ് “വിഭാഗത്തിലാണ് ഇത്തവണത്തെ അവാർഡ്. കേരളത്തിലെ സായിപ്രസാദിനൊപ്പം, സന്ദീപ് ചാറ്റർജി (കൽക്കത്ത), അനുപമ ത്രിഗുണായത് (ഹരിയാന), സച്ചിൻ മധുകർ (മുംബെ), പോറിക രാജ്കുമാർ എന്നീ അഞ്ച് പേർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *