KOYILANDY DIARY

The Perfect News Portal

എ. ഐ. വൈ. എഫ് ആസാദി സംഗമം നടത്തി

കൊയിലാണ്ടി: നിർഭയ ഇന്ത്യയ്ക്കായി നിലക്കാത്ത പോരാട്ടങ്ങൾ  എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. കെ എസ് രമേശ്‌ ചന്ദ്ര  അധ്യക്ഷത വഹിച്ചു. എ. ടി. വിനീഷ്,  ബി. ദർശിത്ത്, അഡ്വ. എസ്. സുനിൽ മോഹൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *