KOYILANDY DIARY

The Perfect News Portal

എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷൻ

കൊയിലാണ്ടി: എൻ.ഡി.എ.കൊയിലാണ്ടി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി.കെ. പത്മനാഭൻ ഉൽഘാടനം ചെയ്തു. ബി.ജെ പി.യെ തോൽപിക്കാൻ കേരളത്തിൽ പുതുതായി രൂപം കൊണ്ട കോമാലി അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒ. മാധവൻ അദ്ധ്യക്ഷത വഹിച്ചു.

വി.സത്യൻ, വായനാരി വിനോദ്, വി.കെ.ഉണ്ണികൃഷ്ണൻ, വി.കെ.മുകുന്ദൻ, അഖിൽ പന്തലായനി, കെ.വി.സുരേഷ്, എൻ.വി.ഗോപിനാഥ്, വി.കെ.രാമൻ, എ. ശേഖരൻ, സി.ടി.രാഘവൻ, ഗിരിജ ഷാജി എന്നിവർ സംസാരിച്ചു. എൻ.വി. ഗോപിനാഥ് ചെയർമാനും, സി.ടി.രാഘവൻ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *