KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പന്തലായനിയിലെ കുന്നത്ത്കണ്ടി എന്‍.പി.കെ. നിവാസില്‍ ജാനു (87) നിര്യാതയായി. സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല പ്രശസ്ത ഫോട്ടോഗ്രാഫറു മായിരുന്ന പരേതനായ എന്‍.പി.കണാരന്‍റ ഭാര്യയാണ്.
മക്കള്‍: പരേതയായ എന്‍.പി ലളിത, എന്‍.പി. ചന്ദ്രന്‍ (റിട്ട. അസിസ്ററന്‍റ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി),
എന്‍.പി. വല്‍സരാജ് (റിട്ട.   പാസ്പോര്‍ട്ട് ഓഫീസ്) എന്‍.പി. ഹരിദാസ് (ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍), എന്‍.പി.മോളി, എന്‍. പി. സുരരാജ് (ബിസിനസ്), എന്‍.പി. സന്തോഷ് (സിറ്റിചാനല്‍ കണ്ണൂര്‍).
മരുമക്കള്‍: കെ.കെ. ഗോപാലന്‍ (പുളിയഞ്ചേരി), ഗീത (പൂക്കാട്), ഗീത (അത്താണിക്കല്‍), ഷീബ (കല്ലാച്ചി), രാജന്‍ കിഴുപ്പുറ്റാട്ട് (ചെറുകുളം), ആരാധന (കുറുവങ്ങാട്).

Leave a Reply

Your email address will not be published. Required fields are marked *