KOYILANDY DIARY

The Perfect News Portal

എസ്.പി.സി.ക്യാമ്പ് തുടങ്ങി

കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി.ക്യാമ്പ് തുടങ്ങി. നഗരസഭ ചെയര്‍മാന്‍ അഡ്വ;  കെ.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാഗം എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി പൊലീസ് എസ്.ഐ സി.കെ. രാജേഷ്, പി.ടി.എ. പ്രസിഡണ്ട്‌ അഡ്വ:പ്രശാന്ത്, സി. ജയരാജ്, സത്യൻ തണ്ടോത്ത് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ. രവികൃഷ്ണന്‍ സ്വാഗതവും, എസ്.പി.സി. സി.പി.ഒ. പി .പ്രമോദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *