KOYILANDY DIARY

The Perfect News Portal

എടക്കുളം പടിഞ്ഞാറെ പുറ്റാട്ട് ജാനകി അമ്മ (70)

കൊയിലാണ്ടി: എടക്കുളം പടിഞ്ഞാറെ പുറ്റാട്ട് ജാനകി അമ്മ (70) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച. മകൻ: ഷാജി. സഹോദരങ്ങൾ: കേശവൻ നായർ, അനന്തൻ നായർ, പരേതരായ ചന്ദ്രൻ നായർ, മാധവൻ നായർ, ദാമോദരൻ നായർ, അമ്മു അമ്മ, പാർവ്വതി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *