KOYILANDY DIARY

The Perfect News Portal

എംപ്ലോയ്‌മെന്റ് സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 21-ന്

കോഴിക്കോട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 21-ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയ്‌മെന്റ് സെന്ററില്‍ നടക്കും.ഫോണ്‍-0495-2370178.

Leave a Reply

Your email address will not be published. Required fields are marked *