KOYILANDY DIARY

The Perfect News Portal

ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രം ശിൽപ്പത്തിലൂടെ

ഒഞ്ചിയം: തുടക്കംമുതല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ഉയര്‍ച്ചയ്ക്ക് കാരണമായ നൂറുകണക്കിന് തൊഴിലാളികളുടെ അധ്വാനത്തിന്റ സ്മരണനിലനിര്‍ത്തുന്ന ‘അധ്വാനശില്പം’ ഒരുങ്ങി.   ആത്മവിദ്യാ സംഘം നൂറാം വാര്‍ഷിക പരിപാടിയോടനുബദ്ധി ച്ച് നാദാപുരം റോഡിലെ ഓഫീസ് കെട്ടിടത്തിനു മുന്നിലാണ് ശില്പം സ്ഥാപിച്ചത്.

രണ്ടു തൊഴിലാളികള്‍ ഭാരം വലി ക്കുന്ന പൂര്‍ണകായ പ്രതിമയാണ് നിര്‍മിച്ചത്. സൊസൈറ്റി റോഡുപണിക്ക് ഉപയോഗിച്ച 2.65 ടണ്‍ ഭാരമുള്ള കല്ലമര്‍ത്തി ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. പട്ടാമ്പി സ്വദേശികളായ സതീഷും ഭാര്യ ഷെറി ന്‍ സതീഷും മകള്‍ അഥീനയുമാണ് ശില്പം നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *