KOYILANDY DIARY

The Perfect News Portal

ഈരിസ് മിറ്റിന മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു

ലാസ് വേഗാസ്: ഫ്രാന്‍സില്‍ നിന്നുള്ള ഈരിസ് മിറ്റിന മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയില്‍ നിന്നുള്ള റാക്വല്‍ പെലിസര്‍ ഫസ്റ്റ് റണ്ണറപ്പും കൊളംബിയയില്‍ നിന്നുള്ള ആന്‍ഡ്രിയ ടോവ സെക്കന്‍ഡ് റണ്ണറപ്പുമായി.
ഇന്ത്യന്‍ സുന്ദരി ആദ്യ പതിമൂന്നില്‍ ഇടം നേടാനായില്ല. കെനിയ, ഇന്തോനേഷ്യ, മെക്സിക്കോ, പെറു, പനാമ, കൊളംബിയ, ഫിലിപ്പീന്‍സ്, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ഹെയ്തി, തായ്ലന്‍ഡ്. യുഎസ്‌എ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന പതിമൂന്നില്‍ ഇടംപിടിച്ചത്. ഡെന്‍റല്‍ സര്‍ജറിയില്‍ ബിരുദധാരിയാണ് പേര്‍ഷ്യന്‍ സുന്ദരിയായ ഈരിസ്.

Leave a Reply

Your email address will not be published. Required fields are marked *