KOYILANDY DIARY

The Perfect News Portal

ഇരുവഞ്ഞിപ്പുഴയില്‍ ശുചീകരണം നടത്തി

തിരുവമ്പാടി: സന്നദ്ധസംഘടനയായ ആവാസ് ഇരുവഞ്ഞിപ്പുഴയില്‍ ശുചീകരണം നടത്തി. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് കല്പുഴായി കടവില്‍ മാലിന്യങ്ങള്‍ നീക്കിയത്. ദേശീയ കായികതാരം അപര്‍ണ റോയ് ഉദ്ഘാടനം ചെയ്തു.ആവാസ് ചെയര്‍മാന്‍ ജിഷി പട്ടയില്‍ അദ്ധ്യക്ഷനായി.

കെ.കെ. ദിവാകരന്‍, ഗിരീഷ്കുമാര്‍ കല്ലുരുട്ടി, ആദര്‍ശ് ഗോകുലം, കാവാലം ജോര്‍ജ്, പി.സി. ആലി, പ്രജീഷ് പൂക്കാട്ട്, എ. സുന്ദരന്‍ പ്രണവം, ശശി വെണ്ണക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *