KOYILANDY DIARY

The Perfect News Portal

ഇന്ത്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ കഡാക്കിന്‍ അന്തരിച്ചു

ഡല്‍ഹി: റഷ്യയുടെ ഇന്ത്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ കഡാക്കിന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു  അന്ത്യം. 68 വയസായിരുന്നു. 2009 മുതല്‍ ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതിയാണ് കഡാക്കിന്‍. കഡാക്കിന്റെ വേര്‍പാടിലൂടെ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം വളര്‍ത്തുന്നതിന് മികച്ച സംഭാവനകള്‍ നല്‍കിയ നല്ലൊരു സുഹൃത്തിനെയും നയതന്ത്രജ്ഞനെയുമാണ് നഷ്ടമായതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *