KOYILANDY DIARY

The Perfect News Portal

“അഴകോടെ കാക്കാം അകലാപ്പുഴ ” ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊയിലാണ്ടി:  കീഴരിയൂർ തുമ്പ പരിസ്ഥിതി സമതിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന “അഴകോടെ കാക്കാം അകലാപ്പുഴ ” ക്യാമ്പയിൻ്റ ഉദ്ഘാടനം വനമിത്ര പുരസ്ക്കാര ജേതാവ് സി. രാഘവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുറ്റി ഒഴത്തിൽ ഗോപാലൻ അധ്യക്ഷത വഹിച്ചു.

മാലത്ത് സുരേഷ്, സാബിറ നടുക്കണ്ടി, ഒ, ജയൻ, കെ.ടി ചന്ദ്രൻ, ദാസൻ എടക്കുളം കണ്ടി, ഷെഫീഖ്, യു. ശ്രീനfവാസൻ, എൻ.കെ. സായ് പ്രകാശ് എന്നിവർ സംസാരിച്ചു. ബേബി കമ്പനി, കെ. എം സുരേഷ് ബാബു, രാജൻ നടുവത്തൂർ, സംഗീത, പുഷ്പ എന്നിവർ നേതൃത്വം നൽകി. നാട്ടുകാരും, തുമ്പ പരിസ്ഥിതി സമിതി പ്രവർത്തകരും, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *