KOYILANDY DIARY

The Perfect News Portal

അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ബാലഗോകുലം നടേരിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഡോ.ശശി കീഴാറ്റുപുറത്ത് ഉൽഘാടനം ചെയ്തു. എം. ജയൻ അദ്ധ്യക്ഷത വഹിച്ചു.

ആർഷ വിദ്യാപീഠം ആചാര്യൻ ശശി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ലാലി ഷ, ഇ. സുകുമാരൻ, കെ.ശങ്കരൻ, വി.കെ.ഷാജി, പി.പി.നന്ദു, എ.എസ്.അഭിജിത്ത്, അനാമിക ഗണേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *