KOYILANDY DIARY

The Perfect News Portal

അധ്യാപകരെ ആവശ്യമുണ്ട്

കൊയിലാണ്ടി: ഉപജില്ലയിലെ യു. പി സ്കൂളിലേക്ക് റിട്ടയർമെൻ്റ് പോസ്റ്റിൽ (2021-22 വർഷം)  സോഷ്യൽ സയൻസ്, സയൻസ്‌ വിഷയത്തിൽ ബി.എഡ് പൂർത്തിയാക്കിയ അധ്യാപകരെ ആവശ്യമുണ്ട് ആവശ്യമുണ്ട്. വിശദ വിവരങ്ങൾക്ക് 7994998060 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *