KOYILANDY DIARY

The Perfect News Portal

അണേല കുനിയിൽ നാരായണി (80)

കൊയിലാണ്ടി: അണേല കുനിയിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് കേളപ്പൻ. മക്കൾ: ശാന്ത, അഡ്വ. ശാരദ (ലണ്ടൻ), പുഷ്പ, പരേതനായ സുരേന്ദ്രൻ. സഹോദരൻ. കുനിയിൽ നാരായണൻ. മരുമക്കൾ: പരേതനായ കുഞ്ഞിക്കണാരൻ, ബാലൻ (കൂമുള്ളി).

Leave a Reply

Your email address will not be published. Required fields are marked *