KOYILANDY DIARY

The Perfect News Portal

പാലക്കുളം പറക്കണ്ടി മീത്തൽ ജാനു (72)

കൊയിലാണ്ടി: പാലക്കുളം പറക്കണ്ടി മീത്തൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: നിർമ്മല, സരോജിനി, പ്രഭാകരൻ,  പ്രീത, ശ്രീജ,  ഷീബ, രാജേഷ്. മരുമക്കൾ: ബാബു, ബാലകൃഷ്ണൻ, രാഘവൻ, മുരളി, ബിജു, ജിഷ, ഷൈനി. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *