KOYILANDY DIARY

The Perfect News Portal

അങ്കണവാടി പ്രവേശനോല്‍സവം

കൊയിലാണ്ടി:  മൂടാടി 99ാം നമ്പര്‍ അങ്കണവാടി പ്രവേശനോല്‍സവം കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീജിത ഒതയോത്ത് അധ്യക്ഷത വഹിച്ചു. വിദ്യ ശശിധരന്‍, എന്‍.സൗദ, കെ.എം.ഷാജി, പ്രകാശന്‍ അമ്പാടി, ജി.കെ.ശശി, ആശാലത, എന്‍.വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *