KOYILANDY DIARY

The Perfect News Portal

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ബ​ഹു​നി​ല​കെ​ട്ടി​ടം ത​ക​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ബ​ഹു​നി​ല​കെ​ട്ടി​ടം ത​ക​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ആ​റു സൈ​നി​ക​രും ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. സൈ​നി​ക​രു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 17 സൈ​നി​ക​ര്‍ ഉ​ള്‍​പ്പെ​ടെ 28 പേ​രെ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഷിം​ല​യി​ല്‍ നി​ന്ന് 45 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സോ​ള​നി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബ​വും അ​ട​ങ്ങി​യ സം​ഘം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യ ഭ​ക്ഷ​ണ​ശാ​ല ഉ​ള്‍​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. ഏ​ഴു പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്.

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നാ​ണ് ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ​തെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​ദേ​ശ​ത്ത് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Advertisements

Leave a Reply

Your email address will not be published.