KOYILANDY DIARY.COM

The Perfect News Portal

വെൽഫെയർ പാർട്ടി ഓഫീസ് ഉദ്ഘാടനം

കൊയിലാണ്ടി> വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഓഫീസ് ഫെബ്രുവരി 6ന് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി സ്റ്റേഷനു സമീപത്താണ് പുതിയ ഓഫീസ്. മണ്ഡലം പ്രസിഡന്റ് ഹബീബ് മസൗദ്, ജനറൽ സെക്രട്ടറി ശശീന്ദ്രൻ ബപ്പൻകാട്, സലാം ഹാജി എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!