KOYILANDY DIARY.COM

The Perfect News Portal

വി.​ടി. ബ​ല്‍​റാം എം.​എ​ല്‍.​എ​യോ​ട് പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍​നി​ന്ന്​ വി​ട്ടു​നി​ല്‍​ക്കാ​ന്‍ പൊ​ലീ​സ് നി​ര്‍​ദേ​​ശം

കൂ​റ്റ​നാ​ട്: എ.​കെ.​ജി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി.​ടി. ബ​ല്‍​റാം എം.​എ​ല്‍.​എ​യോ​ട് പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍​നി​ന്ന്​ വി​ട്ടു​നി​ല്‍​ക്കാ​ന്‍ പൊ​ലീ​സ് നി​ര്‍​ദേ​​ശം.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് കോണ്‍ഗ്രസ് പരിപാടിയില്‍ സംബന്ധിക്കേണ്ടതായിരുന്നു. മഹിള അസോസി‍യേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നത് മനസ്സിലാക്കിയ പൊലീസ് കനത്ത സുരക്ഷയും ഒരുക്കി. എന്നാല്‍ പരിപാടിക്ക് പോകുന്നിെല്ലന്ന് തിങ്കളാഴ്ച രാവിലെ അദ്ദേഹം അറിയിച്ചതോടെ പൊലീസിനെ മടക്കിയയച്ചു. എന്നാല്‍, ഉച്ചക്ക് പോകുന്നതായി വീണ്ടും അറിയിച്ചു.

സുരക്ഷയൊരുക്കാന്‍ പ്രയാസപ്പെട്ട പൊലീസ് പോകെണ്ടന്ന് നിര്‍ദേശിക്കുകയായിരുന്നു. വളാഞ്ചേരിയിലും തിങ്കളാഴ്ച പരിപാടി‍യുണ്ടായിരുെന്നങ്കിലും മലപ്പുറം പൊലീസ് കൈയൊഴിഞ്ഞതോടെ അതും മുടങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!